ചവറ: ചെറുശ്ശേരിഭാഗം വാത്തിയറ വീട്ടിൽ പരേതനായ കെ.പി. പ്രഭാകരപണിക്കരുടെ ഭാര്യ കെ. ചന്ദ്രഭായി (78) നിര്യാതയായി. മക്കൾ: അനിൽ, രേഖ. മരുമകൻ: എൻ. ബാബുലാൽ. സഞ്ചയനം നാളെ രാവിലെ 7ന്.