തെക്കേവിള: കൗമുദി നിവാസിൽ (കൗമുദി ഓയിൽ മിൽസ്) രാജു ചെട്ടിയാർ (65) നിര്യാതനായി. ഭാര്യ: അജിത. സഹോദരങ്ങൾ: പരേതയായ സീത, പരേതനായ അപ്പുകുട്ടൻ ചെട്ടിയാർ, പരേതനായ കൃഷ്ണൻ ചെട്ടിയാർ, നാണപ്പൻ ചെട്ടിയാർ, മോഹനൻ ചെട്ടിയാർ. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 7.30ന്.