കണ്ണനല്ലൂർ: കുരിശടി മുക്ക് ശോഭ വിലാസത്തിൽ ജൂലിയസ് (85) നിര്യാതനായി. ഭാര്യ: കൊർണോലിയ. മക്കൾ: മേരിദാസി, ബ്രിജിറ്റ്, മേബിൾ, ലൈല, ജോയി, സുനി, അനി, രേഖ, മിനി. മരുമക്കൾ: ബെഞ്ചമിൻ, ജോസഫ്, ബൈജു, ജിനു, പ്രകാശ്, സുരേഷ്.