കൊല്ലം: കുഴിയം ചന്ദനത്തോപ്പ് വീണാ ഭവനിൽ ബി. ശിവദാസൻആചാരിയുടെ ഭാര്യ സി. ശ്യാമള (60) നിര്യാതയായി. മക്കൾ: വീണ, പ്രവീണ. മരുമക്കൾ: റെജി, ഗിരീഷ്.