കൊല്ലം: പരവൂർ കൂട്ടിൽ തെക്കതിൽ വീട്ടിൽ എ.ഒ. ഹക്കിം (67) നിര്യാതനായി. ഭാര്യ: നിസ. മക്കൾ: ഹാഷിം, ഹർഷ, റിബിയ. മരുമക്കൾ: നിഷാദ്, ഫൈസൽ, നജ്മി.