ആശ്രാമം: കീർത്തിനഗർ 40 ശ്രീപദത്തിൽ കെ. ധർമ്മപാലൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ലീലാഭായി. മകൾ: അജി. മരുമകൻ: ടി. ബൈജുകുമാർ. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 6ന്.