ശക്തികുളങ്ങര: കൊയിലാപ്പിൽ വീട്ടിൽ പരേതരായ ചെല്ലപ്പൻപിള്ളയുടെയും ഭഗീരഥിഅമ്മയുടെയും മകൻ സി. മുരളീധരൻപിള്ള (67) നിര്യാതനായി. പടിഞ്ഞാറെ കൊല്ലം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും ശക്തികുളങ്ങര കര മുൻ ദേവസ്വം അംഗവും ആർ.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമാണ്. ഭാര്യ: ജി. ഷീല. മക്കൾ: ഡോ. സനൂജ് മുരളീധരൻ, ഡോ. ശ്രുതി. മരുമക്കൾ: പ്രൊഫ. ലസിത സനൽ അശ്വിൻ, ജി. കുമാർ. സഞ്ചയനം 2ന് രാവിലെ 8ന് രാഴ്ത്ത് വീട്ടിൽ.