എഴുകോൺ: ചീരൻകാവ് പാമ്പാലിൽ പുത്തൻ വീട്ടിൽ മത്തായി സ്കറിയ (ബേബിച്ചായൻ,80) നിര്യാതനായി. സംസ്കാരം 30ന് വൈകിട്ട് 3ന് നെടുമ്പായിക്കുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജോസ്, മറിയാമ്മ, എലിസബത്ത്. മരുമക്കൾ: ജീനുജോസ്, ഫിലിപ്പ് മാത്യു, അലക്സ് സാമുവേൽ.