 
ഓച്ചിറ: കോൺഗ്രസ് നേതാവും സഹകാരിയും അദ്ധ്യാപകനുമായിരുന്നു ചന്ദ്രൻപിള്ള അനുസ്മരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കബീർ എം. തീപ്പുര, നീലികുളം സദാനന്ദൻ, എം.എസ്. ഷൗക്കത്ത്, ബി.എസ്. വിനോദ്, എൻ. കൃഷ്ണകുമാർ, അൻസാർ മലബാർ, സെവന്തി കുമാരി, ലക്ഷമണൻ പിള്ള, ഗീതാകുമാരി, ജോളി, മഹിളാമണി എന്നിവർ സംസാരിച്ചു.