sulojana-58

പാ​വു​മ്പ തെ​ക്ക്: പ​റ​യന്റ​യ്യ​ത്ത് (സു​മാ​ഭ​വ​നിൽ) ഗം​ഗാ​ധ​ര​ന്റെ ഭാ​ര്യ സു​ലോ​ച​ന (58) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​മ, സു​രേ​ഷ്. മ​രു​മ​ക്കൾ: ഷി​ബു, അ​ക്ഷി​ത. സ​ഞ്ച​യ​നം 3ന് രാ​വി​ലെ.