ഇടക്കുളങ്ങര: പൂലിയൂർ വഞ്ചിതെക്ക് ഒറ്റത്തെങ്ങിൽ തെക്കേത്തറയിൽ രാമചന്ദ്രൻ ചെട്ടിയാർ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രമ്യ, രമേഷ്. മരുമകൻ: രതീഷ്.