തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ 74 തെക്കിനഴികത്ത് തെക്കതിൽ അലക്സാണ്ടറുടെയും (സാൻഡ്രൂ) ഗ്രേസിയുടെയും മകൻ ആൻസൻ (28) നിര്യാതനായി. സഹോദരങ്ങൾ: ആൻസി, ടെൻസി.