പാവുമ്പ തെക്ക്: പറയന്റയ്യത്ത് (സുമാഭവനിൽ) ഗംഗാധരന്റെ ഭാര്യ സുലോചന (58) നിര്യാതയായി. മക്കൾ: സുമ, സുരേഷ്. മരുമക്കൾ: ഷിബു, അക്ഷിത. സഞ്ചയനം 3ന് രാവിലെ.