ഓടനാവട്ടം: കട്ടയിൽ താഴേ കരിക്കത്തിൽ പരേതനായ ജി. കുമാരന്റെ സഹോദരി ജി. സത്യവതി (90) നിര്യാതയായി. സഞ്ചയനം 1ന് രാവിലെ 7ന്.