തൊടിയൂർ: കല്ലേലിഭാഗം ശ്രീശൈലത്തിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സുധാമണി (68) നിര്യാതയായി. മക്കൾ: സീമ (ദമാൻ), സിനു (ഒമാൻ). മരുമക്കൾ: ശ്രീകുമാർ (ദമാൻ), ഗീതു (ഒമാൻ). സഞ്ചയനം 2ന് രാവിലെ 8ന്.