balanpilla-71

കൊ​ല്ലം: പു​നു​ക്ക​ന്നൂർ ആ​ലും​മൂ​ട് പീ​ടി​ക​വി​ള​വീ​ട്ടിൽ ബാ​ലൻ​പി​ള്ള(71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മി​ണി​അ​മ്മ. മ​ക്കൾ: സു​നി​ത, സു​ഭാ​ഷ്, സു​നി​ല. മ​രു​മ​ക്കൾ: ആർ. ശ്രീ​കു​മാർ, ബി. സ​ന്തോ​ഷ്​കു​മാർ. സ​ഞ്ച​യ​നം 2ന് കാ​വ​നാ​ട് ന​ഗർ 242 ശ​ബ​രി​യിൽ വീ​ട്ടിൽ രാ​വി​ലെ 8ന്.