ഓച്ചിറ: കന്നിമേൽ തെക്കതിൽ മാധവൻ (68) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു (സിന്ധു), മധു. മരുമക്കൾ: പരേതനായ ശശി, ലതിക. സഞ്ചയനം 30ന് രാവിലെ 8ന്.