കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ 88 പനയത്ത് വീട്ടിൽ മുരളീധരൻപിള്ളയുടെ ഭാര്യ വസന്തകുമാരി (അമ്മിണി, 69) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ (ദേവസ്വം ബോർഡ്), സനൽകുമാർ, സജിത. മരുമക്കൾ: ബിന്ദു, മായ, പരേതനായ അനിൽകുമാർ.