സംസ്കാര സാഹിതിയുടെ കാവൽയാത്രയ്ക്ക് കല്ലുവാതുക്കലിൽ സ്വീകരണം
പരവൂർ: ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനും ഗാന്ധിയുടെ ഇന്ത്യയിൽ നിന്ന് നാഥുറാം ഗോഡ്സെയുടെ ഇന്ത്യയിലേക്ക് മാറാനുമുളള ഗൂഢനീക്കം നടക്കുന്നുവെന്നും സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സംസ്കാര സാഹിതിയുടെ 'ഞാൻ പൗരൻ പേര് ഭാരതീയൻ' കാവൽ യാത്രയ്ക്ക് കല്ലുവാതുക്കലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെ
ഫാ. ഡോ. ഫെർഡിനാന്റ് കായാവിൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാർ എസ്. സുധീശൻ അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ നാരായണൻ, എ. ഷാനവാസ്ഖാൻ, എൻ.വി. പ്രദീപ് കുമാർ, ഡോ. നടയ്ക്കൽ ശശി, നെടുങ്ങോലം രഘു, ഗിരിജാ ഗോപാലകൃഷ്ണൻ, വട്ടക്കുഴിക്കൽ മുരളി, അമൽരാജ്, കെ.എം. ഉണ്ണികൃഷ്