പാരിപ്പള്ളി: കഴുത്തും മൂട്ടിൽ മേലതിൽ പുത്തൻ വീട്ടിൽ ആർ. പുഷ്പാംഗദകുറുപ്പ് (81) നിര്യാതനായി. ഭാര്യ: അംബുജാക്ഷിഅമ്മ. മക്കൾ: പ്രസന്നകുമാരിഅമ്മ, സുരേഷ്ബാബു, രാജേന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, ഗീതകുമാരിഅമ്മ. മരുമക്കൾ: ജയകുമാർ, ജലജാകുമാരിഅമ്മ, ലിസി, രേഖ, പരേതനായ രവീന്ദ്രൻപിള്ള. സഞ്ചയനം നാളെ രാവിലെ 7ന്.