കൊല്ലം: പുനുക്കന്നൂർ ആലുംമൂട് പീടികവിളവീട്ടിൽ ബാലൻപിള്ള(71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: സുനിത, സുഭാഷ്, സുനില. മരുമക്കൾ: ആർ. ശ്രീകുമാർ, ബി. സന്തോഷ്കുമാർ. സഞ്ചയനം 2ന് കാവനാട് നഗർ 242 ശബരിയിൽ വീട്ടിൽ രാവിലെ 8ന്.