sudhamani-68

തൊ​ടി​യൂർ: ക​ല്ലേ​ലി​ഭാ​ഗം ശ്രീ​ശൈ​ല​ത്തിൽ രാ​മ​ച​ന്ദ്രൻ​പി​ള്ള​യു​ടെ ഭാ​ര്യ സു​ധാ​മ​ണി (68) നി​ര്യാ​ത​യാ​യി. മ​ക്കൾ: സീ​മ (ദ​മാൻ), സി​നു (ഒ​മാൻ). മ​രു​മ​ക്കൾ: ശ്രീ​കു​മാർ (ദ​മാൻ), ഗീ​തു (ഒ​മാൻ). സ​ഞ്ച​യ​നം 2​ന് രാ​വി​ലെ 8​ന്.