കിഴക്കേകല്ലട: ഉപ്പൂട് മുറിയിൽ പറമ്പിൽ പുത്തൻവീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ സരസ്സമ്മ (75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അംബിക (ഗുജറാത്ത്), മോഹനൻ (ദുബായ്), അനിൽകുമാർ. മരുമക്കൾ: രാജൻ (ഗുജറാത്ത്), പ്രീത, സ്മിത.