കൊട്ടാരക്കര: നടൻ ദിലീപ് പത്തനാപുരം പുന്നല അമ്മൂമ്മ കൊട്ടാരത്തിലെത്തി. ഇവിടെത്തെ കാവിൽ ദർശനം നടത്താനാണ് രാവിലെ എത്തിയത്. വെറ്റിലയും പാക്കും വഴിപാടായി സമർപ്പിച്ചു. കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പമുണ്ടായിരുന്നു.