കടയ്ക്കൽ: ചിതറ അശ്വതിയിൽ രവികുമാർ (68, റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പ്രഭ.മക്കൾ: രശ്മ (ദുബായ്), രാഖി (യു.എസ്.എ), അർജുൻ (ദുബായ്). മരുമക്കൾ: ശ്രീകുമാർ (ദുബായ്), വിമൽ (യു.എസ്.എ), ശാലിനി.