ഏരൂർ: കരുകോൺ ചേറാട്ടുകുഴി ചരുവിളപുത്തൻ വീട്ടിൽ സോമൻപിള്ള (75) നിര്യാതനായി. ഭാര്യ:ശാന്തമ്മഅമ്മ. മക്കൾ: വിനോദ്, മനോജ്, ബിജുകുമാർ. മരുമക്കൾ:വരദ, സുചിത, സംഗീത.