ആയൂർ: അജു മൻസിലിൽ അലിയാര് കുഞ്ഞിന്റെ ഭാര്യ ഷാഹിദാബീവി (58) നിര്യാതയായി. മക്കൾ: അജു (ദുബായ്),അജീന. മരുമക്കൾ: ജാസ്മിൻ, ഷംനാദ് (ലുലു ഫുഡ് വെയർ).