വടക്കുംതല: പനയന്നാർകാവ് കാരാകുളത്ത് പരേതനായ വാസുദേവൻപിള്ളയുടെ മകൻ മുരളീധരൻപിള്ള (54) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സൗമ്യ, സന്ദീപ്. മരുമകൻ: മനു. സഞ്ചയനം 1ന് രാവിലെ 8ന്.