thankappanpillla-b-70

കടയ്ക്കൽ: ചാണപ്പാറ അംബിക വിലാസത്തിൽ ബി. തങ്കപ്പൻപിള്ള (70) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സൗമ്യ, സന്ധ്യ. മരുമക്കൾ: അജോയ് ടി.നായർ, സതീഷ് കുമാർ. മരണാനന്തര ചടങ്ങുകൾ 12ന് രാവിലെ 8 ന്.