വില്ലൂർ: തുളസിവിലാസത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (76) നിര്യാതയായി. മക്കൾ: തുളസിധരൻപിള്ള, സുരേഷ്കുമാർ. മരുമക്കൾ: രേഖ, സിന്ധു കുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.