പരവൂർ: ഒഴുകുപാറ പോളച്ചിറ സുമാലയത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെ മകൻ മഹേഷ് (38) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: ശ്രീഹരി, പാർവ്വതി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.