santhamma-73

അഞ്ചൽ: ചെമ്പകരാമനല്ലൂർ ആലക്കുന്നിൽ ചരുവിള വീട്ടിൽ ശാന്തമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശിവപ്രസാദ്, ബിജു, ബൈജു. മരുമക്കൾ: ഗീത, ലേഖ