sadhasivan-75

പത്തനാപുരം: പിറവന്തൂർ മംഗലത്ത് വീട്ടിൽ ശിവദാസൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചീവോട് വിപിൻ വിലാസത്തിൽ. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു, സിന്ധു, സതിഷ്. മരുമക്കൾ: വിനു, ഷാജി, ദീപ.