പടി.കൊല്ലം: കുരീപ്പുഴ ദേശിംഗനാട് നഗർ 8 മാനസവീണയിൽ ഷൺമുഖൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: മനോജ്, മാഗി. മരുമക്കൾ: ആഷ്ന, പരേതനായ അനിൽകുമാർ.