ശാസ്താംകോട്ട: അരിനല്ലൂർ വടക്ക് ജിൻ മന്ദിരത്തിൽ പരേതനായ അലക്‌സാണ്ടറിന്റെ ഭാര്യ ജോസഫിന അലക്‌സാണ്ടർ (94) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9.30ന് പട്ടകടവ് സെൻറ് ആൻഡ്രൂസ് ദേവാലയത്തിൽ. മക്കൾ: ഹെർമിജിൻ, ക്രിസ്റ്റഫർ, മോളി, ഉഷ, സിൽവസ്റ്റർ, മിനി, എലിസബത്ത്, പരേതരായ അൽഫോൺസ, മൈക്കിൾ. മരുമക്കൾ: മേരി മിറാഡ, ഗ്രേസി, സെലസ്റ്റിനാ, ജോൺസൺ, വിക്ടർ, സാലമ്മ, ഫ്രാൻസിസ്, ആൻറണി, പരേതനായ ബന്നച്ചൻ .