vas

ഓച്ചിറ: മേമന മരങ്ങാട്ട് വീട്ടിൽ വാസുദേവൻ പിള്ള (75) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: സന്തോഷ്, സജിത. മരുമക്കൾ: ശാന്തി, ബാബുകുട്ടൻ. സഞ്ചയനം 3ന് രാവിലെ 8ന്