എഴുകോൺ: ഇലഞ്ഞിക്കോട് ലാൽഭവനിൽ പരേതനായ പ്രഹ്ളാദന്റെ ഭാര്യ കെ. ശാന്തമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ലാലാജി, മധു, ഷീജ, ബൈജു. മരുമക്കൾ: വനജ, ദീപ, ശശീന്ദ്രൻ, പുഷ്പലേഖ.