തൊടിയൂർ: കല്ലേലിഭാഗം തൊടിലേഴത്ത് കിഴക്കതിൽ പരേതനായ ഭരതന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, രാധ, സതീശൻ, രമണി, ഭുവനചന്ദ്രൻ. മരുമക്കൾ: പരേതനായ സദാനന്ദൻ, വിജയൻ, കുമാരൻ, അജിത.