de

കരുനഗപ്പള്ളി: പട. വടക്ക് നെടിയത്ത് പടിഞ്ഞാറെ തറയിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ: തങ്കമണി, സോമരാജൻ, ഉമ. മരുമക്കൾ: ബാബു, ശ്യാമള, ജഗൻമോഹൻ. സഞ്ചയനം ഫെബ്രുവരി 1 ന് രാവിലെ 8 ന്.