കരുകോൺ: കുറവൻതേരി പുത്തൻകടവീട്ടിൽ (അനന്തം) പരേതനായ വിക്രമൻനായരുടെയും സരസ്വതിയുടെയും മകൻ അനന്തു (വിഷ്ണു-30) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആര്യ. മകൾ: അഗ്നി ശിഖ.