മണിയാർ: പൊരിയക്കൽ കണ്ണമത്ത് വീട്ടിൽ പരേതനായ അയ്യപ്പൻനായരുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.