ഓടനാവട്ടം: കോട്ടൂർകോണത്ത് കിഴക്കേക്കര പുത്തൻവീട്ടിൽ മത്തായിക്കുട്ടി (ദാസ്-53) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പരുത്തിയറ ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: ലാലി മാത്യു. മക്കൾ: മർഫി മാത്യു, ഐസക് മാത്യു.