ശൂരനാട് തെക്ക്: കിടങ്ങയം വടക്ക് കാർത്തികയിൽ (കെട്ടിടത്തിൽ) ശിവൻകുട്ടിപിള്ള (69, റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: രാജലക്ഷ്മിഅമ്മ. മക്കൾ: ലേഖപിള്ള (അദ്ധ്യാപിക, മാർബസേലിയോസ് ഓഷ്യൽ സ്റ്റാർ സ്കൂൾ, ചിരട്ടക്കോണം), അനിൽകുമാർപിള്ള (ടെക്നോപാർക്ക്). മരുമക്കൾ: പി. സന്തോഷ് കുമാർ (എ.എസ്.ഐ, പുനലൂർ), ജ്യോതി ചന്ദ്രൻ (സൗദി അറേബ്യ).