കുണ്ടറ: മുക്കൂട് ഉത്തരാലയത്തിൽ ജി. പങ്കജാക്ഷൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: രാധ. മക്കൾ: ജയകുമാരി, ജയകുമാർ, ജയപ്രിയ. മരുമക്കൾ: ശിവപ്രസാദ്, അമ്പിളി, അശോക് കുമാർ.