കൊല്ലം: പോളയത്തോട് റോസ്ഡെയിൽ സ്കൂൾ 50-ാം വാർഷികാഘോഷംമേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് നസീമാ ഷജീർ, അഡ്മിനിസ്ട്രേറ്റർ എം.എ. ഷുക്കൂർ, സീരിയൽ താരം മാസ്റ്റർ അൻസൽ, സൂസൻ ബ്ലേഷ്യസ്, ഡോ. സീമ കെ. നായർ, സാജിദ് ഷാജഹാൻ എന്നിവർ സംസാരിച്ചു.