പാരിപ്പള്ളി: കീഴാറ്റിങ്ങൽ പാറയടി ലക്ഷ്മി വിലാസത്തിൽ പരേതനായ കാർത്തികേയൻ മുതലാളിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (96) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 8ന് കീഴാറ്റിങ്ങൾ വൃന്ദാവനം വീട്ടിൽ.