കലയ്ക്കോട്: ട്രിനിറ്റി വില്ലയിൽ പാറപ്പുറത്ത് വീട്ടിൽ ബെനഡിക്ട് (68) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: അലക്സ്, ജോഷി, ജോണി. മരുമക്കൾ: സ്മിത, അൽഫോണിസിയ.