ശാസ്താംകോട്ട: മനക്കര തട്ടു വിളയിൽ എഡ്വർഡിന്റെ ഭാര്യ മേഴ്സി (57) നിര്യാതയായി. മക്കൾ: രമ്യ മേരി, ആൻഡേഴ്സൺ. മരുമകൻ: ജിജിമോൻ.