തൊടിയൂർ: കല്ലേലിഭാഗം വൈഷ്ണവത്തിൽ ശശിധരന്റെ ഭാര്യ ഭാനമ്മ (67) നിര്യാതയായി. മക്കൾ: ധന്യ, ധനീഷ്. മരുമക്കൾ: സുജിലാൽ, ശ്രീദേവി. സഞ്ചയനം 6ന് രാവിലെ 8ന്.