പാരിപ്പള്ളി: തെങ്ങുവിള വീട്ടിൽ പരേതനായ സുചീന്ദ്രന്റെ ഭാര്യ വിലാസിനി (63) നിര്യാതയായി. മക്കൾ: വിജി, വിനോദ്. മരുമക്കൾ: ബിജു, അനു. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 11ന്.